09 May 2024 Thursday

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടം; ഇന്നലെ ഉയർന്ന വില ഇന്ന് കുറഞ്ഞു

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇപ്പോൾ 4600 രൂപയാണ് വില. ഒരു പവന് 36800 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു, 3800 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.