19 May 2024 Sunday

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട് കുന്ന് തണ്ടലത്ത് ഹരിദാസൻ്റെയും ലക്ഷ്മിയുടെയും മകൻ മനോഹരൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട് കുന്ന് തണ്ടലത്ത് ഹരിദാസൻ്റെയും ലക്ഷ്മിയുടെയും മകൻ മനോഹരൻ നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട് കുന്ന് തണ്ടലത്ത് ഹരിദാസൻ്റെയും ലക്ഷ്മിയുടെയും മകൻ മനോഹരൻ  (61) നിര്യാതനായി.ഭാര്യ:പ്രീത.മക്കൾ: ഹരിത, രമിത, സയന,തേജസ്.സഹോദരങ്ങൾ:പ്രതാപൻ, ജനാർദ്ദനൻ,ജയന്തി.സംസ്കാരം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ.