19 April 2024 Friday

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി  യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് നൗഷാദ് വികെഎം,സെക്രട്ടറി അരുൺ മുരളി ട്രഷറര്‍ അജിത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.സുമേഷ് ഐശ്വര്യ 

ഷുഹൈബ് പി പി എന്നിവരെ വൈസ് പ്രസിഡന്റ് ആയും ബാബു വട്ടത്തൂർ ലിജീഷ് സഫർ എന്നിവരെ ജോയിൻ സെക്രട്ടറി മാരായും യോഗം തിരഞ്ഞെടുത്തു.കൂടാതെ 25 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു