03 May 2024 Friday

എം.രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ckmnews

എം.രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു


ചങ്ങരംകുളം:കക്കിടിപ്പുറം കെ വി യുപി സ്കൂളിലെ മുൻ അധ്യാപകൻ എം.രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ വിദ്യാലയത്തിൽ ചേർന്ന യോഗം  അനുശോചനം രേഖപ്പെടുത്തി.പെരുമ്പടപ്പ് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി , പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ ,പ്രധാനാധ്യാപിക പി.ജി.ബിന്ദു , കെ. പങ്കജാക്ഷൻ,കെ.ചന്ദ്രൻ ,പി.എം.സതീശൻ,പി.എം.കുഞ്ഞുകുട്ടി,എം.വി.സരസിജാക്ഷി, സി.വത്സല,വി.പി.ജലജ, പി.ദിലീപ് കുമാർ,പി.വിശ്വംഭരൻ, ബിജു.പി. സൈമൺ, കെ.മൊയ്തീൻ,പി.ഹരീഷ്, സുധി കോച്ചാന്ത്ര, സതീഷ് കാരാട്ട് എന്നിവർ സംസാരിച്ചു