09 May 2024 Thursday

പന്താവൂർ സ്വദേശിയും നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ അന്തരിച്ചു

ckmnews

പന്താവൂർ സ്വദേശിയും നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ അന്തരിച്ചു


ചങ്ങരംകുളം:പന്താവൂർ പാലം സ്വദേശിയും ഇപ്പോൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ(68) അന്തരിച്ചു.ഭാര്യ ആമിനക്കുട്ടി എന്ന പൂവി

മക്കൾ:യാസിർ അറഫാത്ത്

ഷക്കീല.മരുമക്കൾ:ഇക്ബാൽ(തിരൂർ)നുനുത(കോഴിക്കോട്)

സഹോദരങ്ങൾ:മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ)

ഹമീദ്,അഷറഫ്

നഫീസ,ആമിനക്കുട്ടി