29 March 2024 Friday

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ:അഷറഫ് കോക്കൂർ ട്രഷറർ

ckmnews

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ:അഷറഫ് കോക്കൂർ ട്രഷറർ 


ചങ്ങരംകുളം:മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് ആയും.പി.അബ്ദുൽ ഹമീദ് മാസ്റ്റർ ജനറൽ സെക്രട്ടറി ആയും,അഷ്റഫ് കോക്കൂർ ട്രഷറർ ആയും ആണ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചത്.


വൈസ് പ്രസിഡൻ്റുമാർ:

ഇസ്മയിൽ മുത്തേടം,എം.കെ.ബാവ,എം.എ.ഖാദർ,ഉമ്മർ അറക്കൽ,സൈതലവി മാസ്റ്റർ,കുഞ്ഞാപ്പു ഹാജി,പി.എസ്.എച്ച്.തങ്ങൾ

സെക്രട്ടറിമാർ:നൗഷാദ് മണ്ണിശ്ശേരി,കെ.എം.ഗഫൂർഅൻവർ മുള്ളമ്പാറ,പി.എം.എ.സമീർ  എ.പി.ഉണ്ണികൃഷ്ണൻ,അഡ്വ: പി.പി.ഹാരിസ്