19 April 2024 Friday

മൂക്കുതല വടക്കുമുറിയിൽ താമസിച്ചിരുന്ന മതിൽപറമ്പിൽ ഹുസൈൻ നിര്യാതനായി

ckmnews

മൂക്കുതല വടക്കുമുറിയിൽ താമസിച്ചിരുന്ന മതിൽപറമ്പിൽ ഹുസൈൻ നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല വടക്കുമുറിയിൽ താമസിച്ചിരുന്ന മതിൽപറമ്പിൽ ഹുസൈൻ(62) നിര്യാതനായി.ഭാര്യ ആയിഷുമ്മ.മക്കൾ ഫൈസൽ ഇസ്മായിൽ(പരേതൻ),ഷഹുർബാന,മരുമക്കൾ റിയാസ് മുഫീദ.ഖബറടക്കം മുക്കുതല വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ തിങ്കളാഴ്ച കാലത്ത് 9.30ന് നടക്കും