26 April 2024 Friday

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിക്കരയിലെ വിദ്യാർഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ പോരാടി എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിക്കരയിലെ വിദ്യാർഥികളെ സി എച്ച് യൂത്ത് സെന്റർന്റെ കീഴിൽ എംഎസ്എഫ് പ്രവർത്തകർ    വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു