04 May 2024 Saturday

ചങ്ങരംകുളത്ത് ദൃശ്യ ഇലക്ട്രോണിക്സ് നടത്തിയിരുന്ന ഗണേഷന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് ദൃശ്യ ഇലക്ട്രോണിക്സ് നടത്തിയിരുന്ന ഗണേഷന്‍ നിര്യാതനായി


എടപ്പാൾ: കോലൊളമ്പ് കോലത്ത് പരേതനായ കുറുപ്പത്ത് കുമാരന്റെയും ചന്ദ്രികയുടെയും മകൻ ഗണേശൻ(50)നിര്യാതനായി.  വർഷങ്ങൾക്ക് മുൻപ് ചങ്ങരംകുളത്ത് ദൃശ്യ ഇലക്ട്രോണിക്സ് നടത്തി വന്നിരുന്നു.സഹോദരങ്ങൾ :വേലായുധൻ (ഉണ്ണി ),അംബിക,വിശ്വനാഥൻ.ഭാര്യ : ബിജി 

 മക്കൾ: അഭിനവ്, അനഘ,ഐശ്വര്യ.ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ