03 May 2024 Friday

എൽഡിഎഫ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ckmnews

എൽഡിഎഫ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു 


ചങ്ങരംകുളം:ലോക്സഭതിരഞ്ഞെടുപ്പിൽ കെഎസ് ഹംസയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.സിപിഎം ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഹൈവേ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പി വിജയൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സക്കീർ ഒതളൂർ അധ്യക്ഷത വഹിച്ചു.പി നന്ദകുമാർ എംഎൽഎ,അഡ്വക്കറ്റ് ഇ സിന്ധു,ടി സത്യൻ.സി സുമേഷ് തുടങ്ങിയവർ സംസാരിച്ചു