29 March 2024 Friday

എ.പി പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

ckmnews

എ.പി പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു


ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.പി പുരുഷോത്തമന്റെ നിര്യാണത്തിൽ പന്താവൂർ ഇർശാദ് കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.കെ.സിദ്ദീഖ് മൗലവി  അയിലക്കാട് , വാരിയത്ത് മുഹമ്മദലി, വി.പി. ശംസുദ്ദീൻ ഹാജി, എ.മുഹമ്മദുണ്ണി ഹാജി, ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി സംബന്ധിച്ചു.