29 March 2024 Friday

വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്തു.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍  ഇലക്ട്രിക് ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി മുടങ്ങുകയും കുടിവെള്ളത്തിന് പ്രായാസം നേരിടുകയും ചെയ്തിരുന്നു.പള്ളിക്കര ഡിവൈഎഫ്ഐ യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പള്ളിക്കര  പ്രദേശത്ത്  കുടിവെള്ളം വിതരണം ചെയ്തത്.