29 March 2024 Friday

പത്താം ക്ലാസ്,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

പത്താം ക്ലാസ്,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:പത്താം ക്ലാസ്, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്ഡിപിഐ ഐനിച്ചോട്‌ ബ്രാഞ്ച്‌ കമ്മറ്റി അനുമോദിച്ചു.ലോക്‌ ഡൗൺ 

ന്റെ പാശ്ചാതലത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ്‌ നേതാക്കൾ മൊമെന്റോ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചത്‌ 

തുടർവിദ്യാഭ്യാസത്തിനാവാശ്യമായ എല്ലാ സഹായസഹകരണങ്ങളും പാർട്ടിയുടെ ഭാഗത്ത്‌ നിന്നുണ്ടാവുമെന്ന് ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് അമയിൽ പറഞ്ഞു.സെക്രട്ടറി നിഹാദ് തങ്ങൾ,ആദിൽ മുഹമ്മദ്‌, അസീസ് ടി യൂസഫ് പാറക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.