01 May 2024 Wednesday

ചങ്ങരംകുളം മാട്ടത്തില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ സെയ്ദ് നിര്യാതനായി

ckmnews

ചങ്ങരംകുളം:മാട്ടത്തില്‍ താമസിച്ചിരുന്ന കോയാലിപ്പറമ്പില്‍ സെയ്ദ് (75)നിര്യാതയായി.ഖബറടക്കം തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു.മക്കൾ:മുഹമ്മദ്,സുലൈഖ,അബൂബക്കർ,സുലൈമാൻ, ഇബ്രാഹിം,ബഷീർമരുമക്കൾ:സുലൈമാൻ, ജമീല, ഫാത്തിമ, സബീന, സുലൈഖ. താഹിറ.