18 April 2024 Thursday

മൂക്കുതല വടക്കുമുറിയിൽ പരേതനായ വിരളിപ്പുറത്ത് മൊയ്തുണ്ണി ഹാജി മകൻ സുലൈമാൻ നിര്യാതനായി

ckmnews

മൂക്കുതല വടക്കുമുറിയിൽ പരേതനായ വിരളിപ്പുറത്ത് മൊയ്തുണ്ണി ഹാജി മകൻ സുലൈമാൻ നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല വടക്കുമുറിയിൽ പരേതനായ വിരളിപ്പുറത്ത് മൊയ്തുണ്ണി ഹാജി മകൻ സുലൈമാൻ(85) നിര്യാതനായി.മക്കൾ:മൊയ്തുട്ടി,സുബൈദ,ഹനീഫ, ഹമീദ്,അഫ്സൽ.ഖബറടക്കം ഞായറാഴ്ച  കാലത്ത് 9 മണിക്ക് 

മൂക്കുതല ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും