20 April 2024 Saturday

തൊഴിലുറപ്പ് തൊഴിലാളി വേതനം വർദ്ധിപ്പിച്ചതിന് ഒ ബി സി മോർച്ചയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി

ckmnews

തൊഴിലുറപ്പ് തൊഴിലാളി വേതനം വർദ്ധിപ്പിച്ചതിന് ഒ ബി സി മോർച്ചയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി


ചങ്ങരംകുളം: നരേന്ദ്ര മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ വേതനം വർദ്ധിപ്പിച്ചതിൽ സന്തോഷമറിയിച്ച് മധുരവിതരണം നടത്തി. ഓ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപ്പുറം ഒതളൂരിലെ  തൊഴിലാളികൾക്ക് മധുരവിതരണം നടത്തിയാണ് സന്തോഷം പങ്കിട്ടത്.പ്രകാശൻ നെടിയേടത്ത് ,ഉണ്ണി ,സുജീഷ് .പി .കെ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.