23 April 2024 Tuesday

ചങ്ങരംകുളം:ഡിവൈഎഫ്ഐ പാവിട്ടപ്പുറം യൂണിറ്റ് എസ്എസ്എൽസി,പ്ളസ്ടു വിജയ്കളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:ഡിവൈഎഫ്ഐ പാവിട്ടപ്പുറം യൂണിറ്റ് എസ്എസ്എൽസി,പ്ളസ്ടു  വിജയ്കളെ അനുമോദിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ പാവിട്ടപ്പുറം യൂണിറ്റ് എസ്എസ്എൽസി,പ്ളസ്ടു  വിജയ്കളെ അനുമോദിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെവി ഷഹീർ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മുസ്തഫ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മറ്റി അംഗവും  ആലംകോട് ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡ് കമ്മറ്റി ചെയർ പേഴ്സനും കൂടിയായ ഷഹന നാസർ അധ്യക്ഷത വഹിച്ചു.സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി റഷീദ് കെഎം,ഡിവൈഎഫ്ഐമേഖല പ്രസിഡന്റ് നിസാർ കിഴിക്കര,എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് റിഫാസ് കോക്കൂർ, യൂണിറ്റ് പ്രസിഡന്റ് ആഷിഫ് മേഖല ട്രഷറർ ഷജീർ, മണി എന്നിവർ ആശംസകൾ നേർന്നു