28 March 2024 Thursday

ചങ്ങരംകുളത്ത് രണ്ട് പോലീസുകാര്‍ അടക്കം ആലംകോട് നാല് പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളത്ത് രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് കോവിഡ് 


പൊന്നാനിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും രോഗം


എടപ്പാള്‍:ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് ശനിയാഴ്ച  ആലംകോട് കോവിഡ് സ്ഥിരീകരിച്ചു.പാവിട്ടപ്പുറം മാന്തടം സ്വദേശികള്‍ക്കാണ്കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ മാതൃശിശു ആശുപത്രിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വട്ടംകുളത്ത് ആന്റിജന്‍ പരിശോധനയില്‍ മൂന്ന് പേരുടെ ഫലംപോസിറ്റീവ് ആയിരുന്നു.പ്രദേശത്ത് രോഗബാധിതര്‍ വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്