20 April 2024 Saturday

ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പെരുമുക്ക് സ്വദേശി മരിച്ചു

ckmnews

ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പെരുമുക്ക് സ്വദേശി മരിച്ചു


ചങ്ങരംകുളം:ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പെരുമുക്ക് സ്വദേശി മരിച്ചു.

പെരുമുക്ക് ബിടിഎം യു പി സ്കൂളിന് പിൻവശം താമസിക്കുന്ന ചെറിയ അയ്യപ്പൻ മകൻ ആധികേരി വീട്ടിൽ ഷാജി(47) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്‌.നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജിയുടെ ചികിത്സക്ക് നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ച് ചികിത്സക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിനിടെയാണ് ഷാജീയുടെ അപ്രതീക്ഷിത വിയോഗം