09 May 2024 Thursday

ഇന്ത്യൻ ഡിസേബിൾ ക്രിക്കറ്റ് ടീം താരം കരീം പാവിട്ടപ്പുറത്തിന് എൻ.സി.എസ്.സി യാത്രയപ്പ് നൽകി

ckmnews

ഇന്ത്യൻ ഡിസേബിൾ ക്രിക്കറ്റ് ടീം താരം കരീം പാവിട്ടപ്പുറത്തിന് എൻ.സി.എസ്.സി  യാത്രയപ്പ് നൽകി


ചങ്ങരംകുളം:ഇന്ത്യൻ ഡിസേബിൾ ക്രിക്കറ്റ് ടീം താരം കരീം പാവിട്ടപ്പുറത്തിന് എൻ.സി.എസ്.സി  യാത്രയപ്പ് നൽകി.ബംഗ്ലാദേശുമായി 20-20 പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യ ടീമിനൊപ്പം ചേരാൻ യാത്രയാകുന്ന കരീം പാവിട്ടപ്പുത്തിന് എൻ.സി.എസ്.സി ക്ലബ്ബിലാണ് യാത്രയപ്പ് ഒരുക്കിയത്.താരത്തിനുള്ള ഉപഹാരം ക്ലബ്ബ് സെക്രട്ടറി ജിജീഷ് കൈമാറി.പ്രസിഡന്റ് ഫഹീം, ഇൻസാം, ആഷിക്, ആരിഫ്, ഫായിസ്  എന്നിവർ സംസാരിച്ചു