24 April 2024 Wednesday

ഭാരതീയ ജനതാ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ckmnews

ഭാരതീയ ജനതാ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയിൽ വന്നു.ചങ്ങരംകുളത്ത് നടന്ന ബിജെപി നേതൃയോഗത്തിൽ പുതിയതായി ചുമതലയേറ്റ ഭാരവാഹികളെ പാർട്ടി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പ്രഖ്യാപിച്ചു, ടി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കൃഷ്ണൻ പാവിട്ടപ്പുറം ജനാർദ്ദനൻ പട്ടേരി ശ്രീനിവാരണാട്ട്

കെ അനീഷ് .സന്തോഷ് 

ഉണ്ണിമാന്തടം,മണികണ്ഠൻ പന്താവൂർ എന്നിവർ സംസാരിച്ചു.ആലംങ്കോട് പഞ്ചായത്ത് ബിജെപി പ്രസിഡണ്ടായി  ബിജു മാന്തടവും, ജനറൽ സെക്രട്ടറിയായ് ബിബിൻ കോക്കൂരിനെയും തെരഞ്ഞെടുത്തു.പുതുതായി ബിജെപിയിലേക്ക് വന്ന പ്രവർത്തകരെ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു