26 April 2024 Friday

ചങ്ങരംകുളം മാരാത്ത് പരേതനായ ശങ്കരൻ മകൻ കുമാരൻ നിര്യാതനായി

ckmnews

ചങ്ങരംകുളം മാരാത്ത് പരേതനായ ശങ്കരൻ മകൻ കുമാരൻ നിര്യാതനായി 


ചങ്ങരംകുളം:പരേതനായമാരാത്ത്  ശങ്കരൻ മകൻ കുമാരൻ (85)നിര്യാതനായി. വാർദ്ധക്യസുഖത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.സംസ്ക്കാരം കാലത്ത് 10മണിക്ക് സ്വാവസതിയിൽ  നടക്കും.ഭാര്യ ചന്ദ്രവതി  മക്കൾ  സുരേഷ്‌കുമാർ (ദുബായ് )പ്രസന്ന (പുറത്തൂർ )ഉഷ (ദുബായ് ) ജിഷ (പടിഞ്ഞാറങ്ങാടി )മരുമക്കൾ  മനോഹരൻ (പുറത്തൂർ )സജീവൻ (ദുബായ് )ദേവദാസ് (ദുബായ് )