20 April 2024 Saturday

പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബോൾ ലീഗ് സീസൺ3 സമാപിച്ചു

ckmnews

പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബോൾ ലീഗ് സീസൺ3 സമാപിച്ചു


ചങ്ങരംകുളം:വനിത സഹകരണ ബാങ്ക് ചങ്ങരംകുളം വിന്നേഴ്സ് ട്രോഫിക്കും, ആർക്ക്ലിങ്ക് ആർക് ടെക്&ഡിസൈൻ   വളയംകുളം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബോൾ ലീഗ് സീസൺ-3യിൽ ടീം ദാദാ വാരിയേഴ്സ് ജേതാക്കളായി.ഫൈറ്റേഴ്സ് പെരുമുക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പന്താവൂർ പുസ്കാസ്  ഗ്രൗണ്ടിൽ വെച്ച് സമ്മാനധാനവും നിർവഹിച്ചു.