20 April 2024 Saturday

നല്ല നാടിനായ് നല്ല നാളേക്കായ്'ലഹരി വിരുദ്ധ ബോധവത്ക്കരണം വെള്ളിയാഴ്ച വൈകിയിട്ട് ചിയ്യാനൂരിൽ

ckmnews

നല്ല നാടിനായ് നല്ല നാളേക്കായ്'ലഹരി വിരുദ്ധ ബോധവത്ക്കരണം വെള്ളിയാഴ്ച വൈകിയിട്ട് ചിയ്യാനൂരിൽ


ചങ്ങരംകുളം:നല്ല നാടിനായ് നല്ല നാളേക്കായ്' സന്ദേശമുയർത്തി ചങ്ങരംകുളം ജനമൈത്രി പോലീസും ചിയ്യാനൂർ മോഡേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സെപ്റ്റംബർ 16ന് വെള്ളിയാഴ്ച് 3.30ന്  ചിയ്യാനൂർ എഎംഎൽപി സ്കൂളിൽ വെച്ച് നടക്കും