19 April 2024 Friday

ചങ്ങരംകുളം കോൺട്രാക്റ്റ് കേരേജ് ഡ്രൈവേഴ്‌സ് യൂണിയൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews



ചങ്ങരംകുളം:കോൺട്രാക്റ്റ് കേരേജ് ഡ്രൈവേഴ്‌സ് യൂണിയൻ ചങ്ങരംകുളം യൂണിറ്റ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പ്രസിഡന്റ് സെലിം കുരുക്കൾ പതാഗ ഉയർത്തി.അഭിനസ് അബ്ദുള്ള മുഖ്യ അഥിതിയായി.സെക്രട്ടറി ഷബീർ വരാട്ട്,വൈസ് പ്രസിഡന്റ് പ്രദീപ് കണ്ണൻസ്,ഓഡിറ്റർ ബിനീഷ് ഡാസിൽ,സെലിം പവിട്ടപ്പുറം,സുധീർ പള്ളിക്കര.ഉണ്ണിക്കുട്ടൻ തച്ചുപറമ്പ്.എന്നിവർ നേതൃത്വം നെൽകി.തുടർന്ന് എസ്എം ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളുടെ ഘോഷയാത്രക്ക് സ്വീകരണം നെൽകി