20 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായി ഇന്ന് 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് 21 പേര്‍ക്കും നന്നംമുക്ക് 24 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ 13 പേര്‍ക്കും മാറഞ്ചേരിയില്‍ 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പെരുമ്പടപ്പ് 2പേര്‍ക്കും വെളിയംകോട് 2 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.എടപ്പാളില്‍ 22 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്  ജില്ലയില്‍ 627 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.