25 April 2024 Thursday

ഉദിനുപറമ്പ് മുള്ളംകുന്ന് ജനവാസമേഖലയിൽ മലംപാമ്പിനെ കണ്ടെത്തി

ckmnews

ഉദിനുപറമ്പ് മുള്ളംകുന്ന് ജനവാസമേഖലയിൽ  മലംപാമ്പിനെ കണ്ടെത്തി

ചങ്ങരംകുളം:ഉദിനുപറമ്പ് മുള്ളംകുന്ന് ജനവാസമേഖലയിൽ  മലംപാമ്പിനെ കണ്ടെത്തി.ശനിയാഴ്ച രാത്രിയോടെയാണ് മുള്ളമടക്കൽ ചന്ദ്രന്റെ വീടിന് സമീപത്തെപറമ്പിൽ മലംപാമ്പിനെ കണ്ടത്.തുടർന്ന് നാട്ടുകാർ ചേർന്ന് പാമ്പിനെ പിടിച്ച് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.