19 April 2024 Friday

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന കോക്കൂർ സ്വദേശി മരിച്ചു

ckmnews

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന കോക്കൂർ സ്വദേശി മരിച്ചു



ചങ്ങരംകുളം: കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കോക്കൂർ അത്താണിപ്പീടിക പാറോൽ പത്മനാഭൻ (74) മരിച്ചു

ഭാര്യ: ശുശീല

മക്കൾ: ദിലീപ്, ദിലീഷ്, ദീപ

മരുമക്കൾ: പ്രസാദ്, രേഷ്മ, ശിബില