20 April 2024 Saturday

ചങ്ങരംകുളം ട്രോമകെയര്‍ യൂണിറ്റ് ഹൈസ്കൂളില്‍ റൂമുകള്‍ അണുനശീകരണം നടത്തി

ckmnews

ചങ്ങരംകുളം ട്രോമകെയര്‍ യൂണിറ്റ് ഹൈസ്കൂളില്‍ റൂമുകള്‍ അണുനശീകരണം നടത്തി


ചങ്ങരംകുളം:ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ മൂക്കുതല  ഹൈസ്കൂളില്‍ ക്ളാസ് റൂമുകള്‍ അണുനശീകരണം നടത്തി.ട്രോമകെയര്‍ യൂണിറ്റ് ലീഡര്‍ ഷാജിതയുടെ നേതൃത്വത്തില്‍ നടന്ന അണുനശീകരണത്തിന്  ഭാരവാഹികളായ ആസിഫ് പാവിട്ടപ്പുറം,റിയാസ് പന്താവൂര്‍,മുഹമ്മദാലി കക്കിടിപ്പുറം,ഹാരിസ് കൊഴിക്കര,പ്രേംദാസ് പിടാവനൂര്‍,ഹമീദ് ഒതളൂര്‍,ഷെഫീക്ക് കാഞ്ഞൂര്‍ എന്നിവര്‍ പങ്കെടുത്തു