29 March 2024 Friday

പെരുമുക്ക് മഹല്ലിലെ പൗര പ്രമുഖനും മദ്രസ അധ്യാപകനുമായിരുന്ന പുല്ലാരവളപ്പിൽ മൂസ ഹാജി നിര്യാതനായി

ckmnews

പെരുമുക്ക് മഹല്ലിലെ പൗര പ്രമുഖനും മദ്രസ അധ്യാപകനുമായിരുന്ന  പുല്ലാരവളപ്പിൽ മൂസ ഹാജി   നിര്യാതനായി 


ചങ്ങരംകുളം:പെരുമുക്ക് മഹല്ലിലെ പൗര പ്രമുഖനും മദ്രസ അധ്യാപകനുമായിരുന്ന  പുല്ലാരവളപ്പിൽ മൂസ ഹാജി നിര്യാതനായി.(വയസ്സ് 90)ഭാര്യ :ഫാത്തിമ.മക്കൾ :അബ്ദുറഹ്മാൻ ,സഫിയ ,അയിഷാബി ,റസിയ ,സുലൈഖ ,താഹിറ.മരുമക്കൾ :സിദ്ധീഖ് ,സുലൈമാൻ പെരുന്തിരുത്തി  ,സുലൈമാൻ കാഞ്ഞിരകുറ്റി ,മുഹമ്മദലി ,നിസാർ ,സൽ‍മ.ഖബറടക്കം ഞായറാഴ്ച കാലത്ത് 10 മണിക്ക് പെരുമുക്ക് മഹല്ല്‌ ഖബറിസ്ഥാനിൽ നടക്കും