09 May 2024 Thursday

കല്ലൂർമ്മ പരേതനായ കളരിക്കൽ കേശവൻ പണിക്കരുടെ ഭാര്യ സരോജിനി പണിക്കത്യാർ ( 74 )നിര്യാതയായി

ckmnews

കല്ലൂർമ്മ പരേതനായ കളരിക്കൽ കേശവൻ പണിക്കരുടെ ഭാര്യ സരോജിനി പണിക്കത്യാർ ( 74 )നിര്യാതയായി 


ചങ്ങരംകുളം:കല്ലൂർമ്മ പരേതനായ കളരിക്കൽ കേശവൻ പണിക്കരുടെ ഭാര്യ സരോജിനി പണിക്കത്യാർ ( 74 )നിര്യാതയായി. മക്കൾ പ്രസന്ന,പ്രേമ, പ്രിയ, പ്രദീപ് പണിക്കർ,  പ്രവീൺ.മരുമക്കൾ സുരേന്ദ്രൻ (late ) ബാലസുബ്രഹ്മണ്യൻ,ഷാജു,അനുഭമ ശവസംസ്കാരം വീട്ടു വളപ്പിൽ നടന്നു