28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ്

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ്


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിന് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡണ്ട് അടക്കം 17 ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രസിഡണ്ടിന് കോവിഡ് സ്ഥിരീച്ചത്.