19 April 2024 Friday

എകെജി സെന്ററിന് ബോംബ് എറിഞ്ഞവരെ നിയമത്തിന് മുന്നിൽ കോണ്ട് വരണം:സിപിഐ ബ്രാഞ്ച് യോഗം

ckmnews

എകെജി സെന്ററിന് ബോംബ് എറിഞ്ഞവരെ നിയമത്തിന് മുന്നിൽ കോണ്ട് വരണം:സിപിഐ ബ്രാഞ്ച് യോഗം


ചങ്ങരംകുളം:എകെജി സെന്ററിന് ബോംബ് എറിഞ്ഞവരെ നിയമത്തിന് മുന്നിൽ കോണ്ട് വരണമെന്ന് സിപിഐ ചേലക്കടവ് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയും ആയ എകെജി സെന്ററിൽ ഇരുട്ടിന്റെ മറവിൽ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.സുമേഷ് പിടാവനൂർ,മുസ്തഫ ചേലക്കടവ്,ടി സിദ്ധിക്ക് എന്നിവർ സംസാരിച്ചു