28 March 2024 Thursday

ജനമനസുകള്‍ കീഴടക്കി എഎം രോഹിത് ആലംകോട് പഞ്ചായത്തില്‍

ckmnews

ജനമനസുകള്‍ കീഴടക്കി എഎം രോഹിത് ആലംകോട് പഞ്ചായത്തില്‍


ചങ്ങരംകുളം:ജനമനസുകള്‍ കീഴടക്കി പൊന്നാനി നിയജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത് ആലംകോട് പഞ്ചായത്തില്‍ രണ്ടാം ഘട്ടപ്രചരണം നടത്തി.കാലത്ത് 9 മണിക്ക് നിരവധി ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ മാന്തടത്ത് നിന്ന് ആരംഭിച്ച പ്രചരണ റാലി ആലംകോട് പഞ്ചായത്തിൽ മാന്തടം (ഉദ്ഘാടനം)

(ഗോതമ്പ് റോഡ് വഴി)ഉദിന്‌പറമ്പ്(മുള്ളൻകുന്ന്)

(അവറാൻപടി/അട്ടെകുന്ന് സ്കൂൾ/കക്കിടിപ്പുറം വഴി)കക്കിടിക്കൽ മക്കാം

(പന്താവൂർ വഴി)തെക്കേ മുക്ക് കാളാച്ചാൽ കാളൻകുന്ന് കാളാച്ചാൽ മനക്കടവ് പന്താവൂർ.ഇർഷാദ് പന്താവൂർ(ബാക് സൈഡ്)

(പന്താവൂർ മിൽമ വഴി)കിളിയൻകുന്ന് പെരുമുക്ക് ലാസ്റ്റ്

(ചൂളപ്പുര റോഡ്/ബസ്റ്റാന്റ് വഴി)ചങ്ങരംകുളം ഇന്ദിരാഭവൻ 

(ശ്മശാനം റോഡ്/കോട്ടേല അമ്പലം റോഡിലൂടെ)ചിയ്യാനൂർ നാട്ടുകല്ല് ചിയ്യാനൂർ അയ്യോത്ത് കുന്ന്

(താടിപ്പാടി വഴി)എറവറാംകുന്ന്കോട്ടെകുന്ന്കിഴിക്കര,ഒതളൂർ

(പാവിട്ടപ്പുറം സ്കൂൾ വഴി)കോലിക്കര പള്ളിറോഡ്(ഗല്ലി)കോലിക്കര കുന്ന്

(CH-നഗർ/മടുത്തുമ്പുറം വഴി)കോക്കൂർ ഇന്ദിരാ നഗർ 

(കുറുപ്പിന്റെ ഇടവഴിയിലൂടെ പള്ളിക്കുന്ന് വഴി)-അസ്സബാഹ് തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് വളയംകുളത്ത് സമാപിച്ചു