09 May 2024 Thursday

ആലംകോട് കൃഷിഭവന് മുന്നിൽ കർഷകരുടെ കുത്തിയിരിപ്പ് സമരം ഒക്ടോബർ 25ന് നടക്കും

ckmnews

ആലംകോട് കൃഷിഭവന് മുന്നിൽ കർഷകരുടെ കുത്തിയിരിപ്പ് സമരം ഒക്ടോബർ 25ന് നടക്കും


ചങ്ങരംകുളം:കോലോത്ത്പാടം കോൾകൃഷി കമ്മിറ്റിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ ആലംകോട് കൃഷിഭവന് മുന്നിൽ കർഷകരുടെ കുത്തിയിരിപ്പ് സമരം ഒക്ടോബർ 25ന് നടക്കും.ബുധനാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിഷേധ സമരത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.കോലോത്ത് പാടം കോൾപടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം സംഘടിപ്പിക്കുന്നത്