25 April 2024 Thursday

ഒറ്റപ്പെടില്ല ജാഗ്രതയോടെ കൂടെയുണ്ട്:യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഹെല്‍പ് ലൈന്‍ ആരംഭിച്ചു

ckmnews

ഒറ്റപ്പെടില്ല ജാഗ്രതയോടെ കൂടെയുണ്ട്:യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഹെല്‍പ് ലൈന്‍ ആരംഭിച്ചു


ചങ്ങരംകുളം:ഒറ്റപ്പെടില്ല ജാഗ്രതയോടെ കൂടെയുണ്ട്.മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്.

ആലംകോട് പഞ്ചായത് കമ്മിറ്റി ഹെല്‍പ് ലൈന്‍ ആരംഭിച്ചു.കോവിഡ് 19 ന്റെ ഭാഗമായി മാർച്ച് 31 വരെ സർക്കാർ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിലെ ജനങ്ങൾക്ക് അത്യാവശ്യ സർവീസുകൾ നൽകാൻ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സദാ  സമയവും സജ്ജമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത് കമ്മിറ്റി അറിയിച്ചു .ഹെൽപ് ലൈൻ നമ്പേഴ്സ് 

+91 90615 84738

+91 9895938181