20 April 2024 Saturday

ചങ്ങരംകുളം സാംസ്കാരിക സമിതി രണ്ടു മത്സ്യങ്ങൾ കഥാസമാഹാരം ചർച്ച ചെയ്തു.

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി രണ്ടു മത്സ്യങ്ങൾ കഥാസമാഹാരം ചർച്ച ചെയ്തു.


ചങ്ങരംകുളം സാംസ്കാരിക സമിതി രണ്ടു മത്സ്യങ്ങൾ കഥാസമാഹാരം ചർച്ച ചെയ്തു.അംബികാസുതൻ മാങ്ങാട് രചിച്ച രണ്ടു മത്സ്യങ്ങൾ എന്ന കഥാസമാഹാരം മനുഷ്യൻ്റ ആർത്തികളും ദുരകളും ആവാസ ഭൂമിയേയും ജീവജാലങ്ങളേയും ആ സുരമായി ആക്രമിച്ച് നശിപ്പിക്കുന്നതിൻ്റെ ഭീ തീദ ദൃശ്യങ്ങളാണെന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ ഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.ചന്ദ്രികാരാമനുണ്ണി ആശംസകൾ അറിയിച്ചു.കെ ബി പ്രസന്നകുമാറിൻ്റെ യാത്രാ വിവരണം ജലക്കണ്ണാടി കെ വി ശശിന്ദ്രൻ പരിചയപ്പെടുത്തി.