26 April 2024 Friday

ദിലീപ് ഫാന്‍സ് ചങ്ങരംകുളം മേഖല കമ്മിറ്റി ഭക്ഷ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ദിലീപ് ഫാന്‍സ് ചങ്ങരംകുളം മേഖല കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ നിര്‍ദ്ധരരായ 50 ഓളം കുടുംബങ്ങള്‍ക്കാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ കിറ്റുകള്‍ നല്‍കിയത്.ചങ്ങരംകുളം ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്,അസീസ്,സെമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.