09 May 2024 Thursday

യുഡിഎഫ് ജില്ലാ കൺവീനർ അഷറഫ് കോക്കൂരിന് ഇന്ന് നരണിപ്പുഴയിൽ സ്വീകരണം നൽകും

ckmnews

യുഡിഎഫ് ജില്ലാ കൺവീനർ അഷറഫ് കോക്കൂരിന് ഇന്ന് നരണിപ്പുഴയിൽ സ്വീകരണം നൽകും


ചങ്ങരംകുളം:യുഡിഎഫ് ജില്ലാ കൺവീനർ അഷറഫ് കോക്കൂരിന് ഇന്ന് നരണിപ്പുഴയിൽ സ്വീകരണം നൽകും.ചൊവ്വാഴ്ച വൈകിയിട്ട് 6 മണിക്ക് നരണിപ്പുഴ സെന്ററിൽ നടക്കുന്ന മുസ്ലിംലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അഷറഫ് കോക്കൂരിന് സ്വീകരണം നൽകുന്നത്.പരിപാടിയിൽ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും