08 May 2024 Wednesday

കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു

ckmnews

കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു


ചങ്ങരംകുളം:കാലാവർഷക്കെടുതിയിൽ കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു.സ്കൂൾ സമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായെങ്കിലും മതിലിന്റെ ബാക്കി ഭാഗം കൂടി തകർച്ചയുടെ വക്കിലാണെന്നും ഉടനെ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം