19 April 2024 Friday

കക്കുഴിയിൽ വാട്സാപ്പ്‌ കൂട്ടായ്മ വിവിധ മേഖലകളിൽ മികവു പുലർത്തിയ വെക്തിക്കളെ ആദരിച്ചു

ckmnews

കക്കുഴിയിൽ വാട്സാപ്പ്‌ കൂട്ടായ്മ വിവിധ മേഖലകളിൽ മികവു പുലർത്തിയ വെക്തിക്കളെ ആദരിച്ചു


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ്‌ കക്കുഴിയിൽ വാട്സാപ്പ്‌ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ, വിവിധ മേഖലകളിൽ മികവു പുലർത്തിയ വെക്തിക്കളെ ആദരിക്കലും, കലാകേരള ആട്സ് & സ്പോട്സ്‌ ക്ലബും, കക്കുഴി വാട്സാപ്പ്‌ ഗ്രൂപ്പും ചേർന്ന് നടത്തിയ  ഖത്തർ വേൾഡ്‌ കപ്പ്‌ ഫുട്ബോൾ പ്രവചനമൽസരത്തിലെ വിജയികൾക്ക് അവരുടെ ഇഷ്ട ടീമിന്റെ ജഴ്സി വിതരണവും നടത്തി.ചടങ്ങിൽ പ്രദേശത്തു നിന്നും വിവിധ മേഖലകളിൽ മികവു പുലർത്തിയവരിൽ 

IFFK ഫിലിം ഫെസ്റ്റി വെല്ലിൽ 

പ്രദർശിപ്പിച്ച "ആയിരത്തൊന്ന് നുണകൾ"എന്ന സിനിമയുടെ  സംവിധായകൻ കൂടിയായ കെവി താമർ,സംസ്ഥാന സ്‌കൂൾ സ്പോട്സ്‌ മീറ്റിൽ ഗോൾഡ്‌ മെഡൽ നേടിയ-  പ്രാർത്ഥന(മൂക്കുതല ഹൈസ്കൂൾ)Master Diploma in Acupuncture & Hijama ബിരുദം കരസ്ഥമാക്കിയ- 

ആർഷിദ മർസൂക്ക് എന്നിവരെ ആദരിച്ചു.കക്കുഴി വാട്സ്ആപ് കൂട്ടായ്മയുടെ ചെയർമാൻ അനസ് എൻ. കെ.എക്സിക്യൂട്ടിവ് അംഗങ്ങളായ

റസാഖ് ടി.എം ,റാഷിദ് എം.വി,നാസർ എം.കെ ,ബാലകൃഷണൻ പി.കെ ,നാസർ കെ.എം ,ഇസ്മായിൽ പി.പി.ഷെരീഫ് എം വി എന്നിവരും മറ്റു ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു