09 May 2024 Thursday

ഐലക്കാട് ചിയയില്‍ മാലിന്യം ഒഴുക്കിയ ടാങ്കര്‍ പിടികൂടി കേസെടുത്തു

ckmnews

ഐലക്കാട് ചിയയില്‍ മാലിന്യം ഒഴുക്കിയ ടാങ്കര്‍ പിടികൂടി കേസെടുത്തു


എടപ്പാള്‍:ഐലക്കാട് ചിറയില്‍ കുടിവെള്ള ത്രോതസ്സിലേക്ക് മാലിന്യം ഒഴുക്കിയ ടാങ്കര്‍ പിടികൂടി.ശനിയാഴ്ച പുലര്‍ച്ചെ പെട്രോളിങിനിടെയാണ് ചങ്ങരംകുളം പോലീസ് വാഹനം പിടിച്ചെടുത്തത്.വാഹനം ഓടിച്ചിരുന്ന ഐലക്കാട് സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.