29 March 2024 Friday

ഐനിച്ചോട് പരേതനായ മണാളത്ത് ആലിക്കുട്ടിയുടെ ഭാര്യ നഫീസ നിര്യാതയായി

ckmnews

ഐനിച്ചോട് പരേതനായ മണാളത്ത് ആലിക്കുട്ടിയുടെ ഭാര്യ നഫീസ നിര്യാതയായി


ചങ്ങരംകുളം:ഐനിച്ചോട് പരേതനായ മണാളത്ത് ആലിക്കുട്ടിയുടെ ഭാര്യ നഫീസ (72) നിര്യാതയായി.മക്കൾ: മറിയകുട്ടി , സുലൈമാൻ ,അഷ്റഫ് (Late), റഹ്മത്തുള്ള. മരുമക്കൾ ഹംസ, സഫിയ, ഫാത്തിമ്മ,ഷമീറ

ഖബറടക്കം ബുധനാഴ്ച  കാലത്ത് എട്ടിന് നന്നംമുക്ക് ജുമാ മസ്ജിദിൽ