19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ckmnews

ചങ്ങരംകുളം:ചിയ്യാനൂർ പാടത്ത് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ മാസം എസ്ഐ ആയി റിട്ടയർ ചെയ്ത മാന്തടം സ്വദേശിയും പോലീസ് ഡ്രൈവറുമായിരുന്ന 

മാന്തടം കിഴക്കെപാട്ട് മേലയില്‍ ഗോപാലകൃഷ്ണന്‍ (58)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് എട്ടര മണിയോടെയാണ് അപ പടം.പരിക്കേറ്റ ഗോപാല കൃഷ്ണനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയും പ്രവേശിപ്പിക്കുകയായിരുന്നു