26 April 2024 Friday

കുറ്റിപ്പാല പള്ളത്ത് പരേതരായ രാവുണ്ണി നായരുടേയും കമലാക്ഷിയമ്മയുടേയും മകൻ കൃഷ്ണനുണ്ണി നിര്യാതനായി

ckmnews

കുറ്റിപ്പാല പള്ളത്ത് പരേതരായ രാവുണ്ണി നായരുടേയും കമലാക്ഷിയമ്മയുടേയും മകൻ കൃഷ്ണനുണ്ണി നിര്യാതനായി 



എടപ്പാൾ:കുറ്റിപ്പാല പള്ളത്ത് പരേതരായ രാവുണ്ണി നായരുടേയും കമലാക്ഷിയമ്മയുടേയും മകൻ കൃഷ്ണനുണ്ണി 52 വയസ്സ് നിര്യാതനായി .ഭാര്യ ശ്രീദേവി( ടീച്ചർ ഡി.എച്ച്.ഒ. എസ് .എസ് പൂക്കറത്തറ)മക്കൾ:ജോതി,പ്രീതി.മരുമകൻ:പ്രവീൺ കോഴിക്കോട്.സഹോദരൻ

സത്യൻ(കേരള കൗമുദി ഡൽഹി)