28 March 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂരിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂരിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു.കുറ്റിനിക്കാട്ട് വിശ്വംഭരന്റെ ഭാര്യ രമ(33) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.അർബുദ ബാധിച്ചതിനെ തുടർന്ന് ഏതാനും മാസമായി ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഇന്ന് കാലത്ത് 11 മണിക്ക് ശേഷം പൊന്നാനി പൊതുസ്മശാനത്തിൽ സംസ്കരിക്കും.മക്കൾ അമയ,അനന്യ,ആദർഷ്