09 May 2024 Thursday

നിർധന കുടുംബത്തെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി

ckmnews

നിർധന കുടുംബത്തെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി


ചങ്ങരംകുളം :ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുന്നതിനിടെ മരണപെട്ട കോക്കൂർ സ്വദേശിയും കലാകാരനുമായ സുന്ദരന്റെ കുടുംബത്തെ സഹായിക്കാനായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.കോക്കൂർ കെ എഫ് എ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വാർഡ് മെമ്പർ കെ  അബ്ദുസലാം ഉത്ഘാടനം ചെയ്തു.രാധാകൃഷ്ണൻ കോക്കൂർ അധ്യക്ഷത വഹിച്ചു.ബാവ മാളിയേക്കൽ, ടി വി നൗഷാദ്, മിറാഷ്, നിതിൻ, ശശി, ആസിർ, ഫൈസൽ, ശശി കാരണംകോട്,സുനിൽ, ബാബു, അബ്ദുഹയ്യ്, നവാസ്, രവി, സംസാരിച്ചു.ബഷീർ,വിനു,മുരളി,പ്രതീഷ്,രാജു,കുഞ്ഞുമോൻ,ബേബി,സനീഷ്, അരുൺ,സുമേഷ്, നേതൃത്വം നൽകി