09 May 2024 Thursday

പള്ളിക്കര ശ്രീ വാക്കാട്ട് ,ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു

ckmnews

പള്ളിക്കര ശ്രീ വാക്കാട്ട് ,ഭഗവതി ക്ഷേത്രത്തിലെ ഉത്സവം  വര്‍ണ്ണാഭമായി ആഘോഷിച്ചു


ചങ്ങരംകുളം:പള്ളിക്കര ശ്രീ വാക്കാട്ട് ,ഭഗവതി ക്ഷേത്രത്തിലെ ഉത്സവം  വര്‍ണ്ണാഭമായി ആഘോഷിച്ചു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തോടെ ഉള്ള  എഴുന്നള്ളിപ്പോടെ പകല്‍പൂരത്തിന് തുടക്കം കുറിച്ചു.വൈകിയിട്ട് വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ണ്ണാഭമായ കാഴ്ചകള്‍ ക്ഷേത്രത്തിലെത്തി.രാത്രി 10 മണിയോടെ സംഗീതസന്ധ്യയും അരങ്ങേറി.വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഉത്സവം സമാപിച്ചു