25 April 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളമ്പരജാഥ നടത്തി

ckmnews



ചങ്ങരംകുളം:ഒക്ടോബർ 30 മുതൽ നവംമ്പർ 6 വരെ നടക്കുന്ന ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളമ്പരജാഥ നടത്തി.ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മാന്തടം  സെന്ററിൽ നിന്നും ആരംഭിച്ച ജാഥ ചങ്ങരംകുളത്ത് സമാപിച്ചു.പ്രദേശത്തെ വിവിധ ക്ളബ്ബുകളിൽ  നിന്നായി വിവിധ പരിപാടികളോടെ നടന്ന വിളമ്പര ജാഥയിൽ നിരവധി ആളുകൾ പങ്കെടുത്തു.