25 April 2024 Thursday

പെരുമുക്ക് അധികാരിവീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുലോചന നിര്യാതയായി

ckmnews

പെരുമുക്ക് അധികാരിവീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുലോചന നിര്യാതയായി


ചങ്ങരംകുളം:പെരുമുക്ക് അധികാരിവീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുലോചന(78)നിര്യാതയായി.മക്കൾ.ധനലക്ഷ്മി (മുംബൈ)ശ്രീകുമാർ (കിസാൻ കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌,കോലത്തു പാടം കോൾപ്പടവ് സഹകരണ സംഘം സെക്രട്ടറി)സുധ.സുധീർ. സ്മിത. യമുന.പ്രസീത

മരുമക്കൾ:ഗംഗധരൻ.പ്രസീത വാസുദേവൻ. നിഷ. വിജയകുമാർ. ശശികുമാർ മണികണ്ഠൻ.ശവസംസ്‍കാരം വെള്ളിയാഴ്ച 2 മണിക്ക് വീട്ടു വളപ്പിൽ